റഫാല്‍: വിലയില്‍ ചര്‍ച്ച വേണ്ടെന്നു ചീഫ് ജസ്റ്റിസ്; കോടതി ഇടപെടരുതെന്നു കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

റഫാല്‍: വിലയില്‍ ചര്‍ച്ച വേണ്ടെന്നു ചീഫ് ജസ്റ്റിസ്; കോടതി ഇടപെടരുതെന്നു കേന്ദ്രം

റഫാല്‍ വിലയില്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ടെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വ്യക്തമാക്കി. വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് കോടതി തീരുമാനിച്ചാൽ മാത്രം ഇക്കാര്യം ചർച്ച ചെയ്താൽ മതിയെന്നും ഗൊഗോയ് കൂട്ടിച്ചേർത്തു. അതേസമയം റഫാല്‍ ഇടപാടു കോടതി വിലയിരുത്തുന്നതിനെ കേന്ദ്രം എതിര്‍ത്തു. Rafale deal, Supreme Court, Centre submitted pricing details

from Latest News https://ift.tt/2QGJAvw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages