ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കൊടുവാള്‍കൊണ്ട് വെട്ടിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കൊടുവാള്‍കൊണ്ട് വെട്ടിക്കൊന്നു

പാലക്കാട് : പാലക്കാട് മുണ്ടൂരില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കൊടുവാള്‍ കൊണ്ട് വെട്ടിക്കൊന്നു. മുണ്ടൂര്‍ വാലിപ്പറമ്പില്‍ പഴണിയാണ്ടി (60) ആണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ സരസ്വതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ക്രൂര കൊലപാതകത്തിന് പ്രകോപിപ്പിച്ചത് എന്തെന്ന് വ്യക്തമല്ല. സരസ്വതിയെ ചോദ്യം ചെയ്തു വരികയാണ്.



from mangalam.com https://ift.tt/2Fh2rfs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages