പിണറായി ചങ്കു പറിച്ച് കാണിച്ചാലും ചെമ്പരത്തിപ്പൂവെന്നേ അവര്‍ പറയൂവെന്ന് വെള്ളാപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 14, 2018

പിണറായി ചങ്കു പറിച്ച് കാണിച്ചാലും ചെമ്പരത്തിപ്പൂവെന്നേ അവര്‍ പറയൂവെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ : ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങള്‍ക്കു പിന്നില്‍ രാജാവ്, തന്ത്രി, സമുദായം എന്നീ ത്രിമൂര്‍ത്തികളാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചങ്കു പറിച്ച് കാണിച്ചാലും അത് ചെമ്പരത്തിപ്പൂവാണെന്നേ ഇവര്‍ പറയൂ എന്നും എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

സര്‍വകക്ഷിയോഗത്തിന് എസ്.എന്‍.ഡി.പിയോഗത്തെ വിളിക്കണമെന്ന് നിര്‍ബന്ധമില്ല. കമ്മ്യൂണിസ്റ്റ് സര്‍ക്കാരാണെന്ന് കരുതി ആത്മീയതയെ വിപണനം ചെയ്യാന്‍ മറ്റുള്ളവര്‍ ശ്രമിക്കരുതെന്നും രണ്ടാം വിമോചന സമരത്തിന്റെ മറ്റൊരു മുഖമാണ് ഇതെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.



from mangalam.com https://ift.tt/2qKQxjO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages