റഫാൽ: വിലവിവരം കൈമാറിയില്ല; കരാര്‍ ഒരു വര്‍ഷത്തെ ചര്‍ച്ചയ്ക്കു ശേഷമെന്നു കേന്ദ്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

റഫാൽ: വിലവിവരം കൈമാറിയില്ല; കരാര്‍ ഒരു വര്‍ഷത്തെ ചര്‍ച്ചയ്ക്കു ശേഷമെന്നു കേന്ദ്രം

റഫാൽ വിമാനങ്ങളുടെ വിലവിവരം കേന്ദ്രസർക്കാർ സുപ്രീം കോടതിക്കു കൈമാറിയില്ല. 10 ദിവസത്തിനുള്ളിൽ മുദ്രവച്ച കവറിൽ വിലവിവരം കൈമാറണമെന്നായിരുന്നു കോടതിയുടെ ‌നിർദേശം. എന്നാൽ ഈ കാര്യങ്ങൾ രാജ്യസുരക്ഷയുടെ പരിധിയിൽ വരുന്നതാണെന്നാണു സർക്കാരിന്റെ വാദം. Rafale Deal, Pricing Details Not submitted. Centre hands over document on decision process to petitioners

from Latest News https://ift.tt/2K0e8pO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages