ഋഷ്യശൃംഗനായി വീടിനു മുന്നില്‍ കൊച്ചുമകന്റെ യാഗം: പൊട്ടിക്കരഞ്ഞ് മുത്തശ്ശി: ടിക്‌ടോകിന് പിന്നില്‍ സംഭവിച്ചതിത്: വീഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 22, 2018

ഋഷ്യശൃംഗനായി വീടിനു മുന്നില്‍ കൊച്ചുമകന്റെ യാഗം: പൊട്ടിക്കരഞ്ഞ് മുത്തശ്ശി: ടിക്‌ടോകിന് പിന്നില്‍ സംഭവിച്ചതിത്: വീഡിയോ

ടിക്‌ടോക് തരംഗത്തിനിടയില്‍ വീഡിയോ എങ്ങനെയും വൈറലാക്കാന്‍ ഇറങ്ങി പുറപ്പെട്ട കൊച്ചു മകന്‍. എന്നാല്‍ കൊച്ചുമകന്റെ ടിക്‌ടോക് വീഡിയോയ്ക്ക് പകരം വൈറലായത് മുത്തശ്ശിയാണ്. ഗംഭീര തയാറെടുപ്പുകളുമൊക്കെ നടത്തി മുനികുമാരന്റെ വേഷം ധരിച്ച് വിഡിയോ ചെയ്യാന്‍ ആരംഭിച്ചു.

വീടിന്റെ മുറ്റത്ത് ഹോമകുണ്ഡം ഒരുക്കി സന്യാസി വേഷത്തില്‍ കൊച്ചുമോന്റെ ഗംഭീരപ്രകടനം. എന്നാല്‍ പുറത്തേക്ക് വന്ന മുത്തശി ഇതുകണ്ടതും ഞെട്ടി. കൊച്ചുമോന്‍ സന്യാസിയായെന്നു കരുതി പാവം മുത്തശ്ശിയുടെ കണ്ണുനിറഞ്ഞു. ടിക് ടോകിന്റെ പൊരുളൊന്നുമറിയാത്ത മുത്തശ്ശി പിന്നീട് കരച്ചിലായി. കാര്യം പറഞ്ഞു മനസിലാക്കാന്‍ ശ്രമിച്ചെങ്കിലും മുത്തശ്ശിക്ക് എന്തു ടിക് ടോക്. ഏതായാലും മുനികുമാരനെക്കാള്‍ വൈറലായിരിക്കുകയാണ് ഈ 'മുത്തി സങ്കടവും ആ കണ്ണീരും'



from mangalam.com https://ift.tt/2zmjsj3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages