മുംബൈ: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും നവംബർ ഏഴ് ബുധനാഴ്ച പ്രത്യേക മുഹുർത്ത വ്യാപാരം സംഘടിപ്പിക്കും. ദീപാവലിയോടനുബന്ധിച്ചു നടത്തുന്ന പ്രത്യേക വ്യാപാരം വൈകീട്ട് അഞ്ചുമണി മുതൽ 6.3വരെയാണ് നടക്കുക. ദീപാവലി പ്രമാണിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും ഓഹരി വിപണിക്ക് അവധിയാണ്. മുഹുർത്ത വ്യാപാര സമയത്ത് മാത്രമാണ് ബുധനാഴ്ച വിപണി പ്രവർത്തിക്കുക.
from mathrubhumi.latestnews.rssfeed https://ift.tt/2qtJyeW
via
IFTTT
No comments:
Post a Comment