കോട്ടയം: കുറവിലങ്ങാട് ദേവമാതാ കോളേജ് ഇംഗ്‌ളിഷ് വിഭാഗം അസി.പ്രൊഫ.ജോര്‍ജ് തോമസ് (45) കോളേജിന്റെ മൂന്നാം നിലയില്‍ നിന്നും വീണു മരിച്ചു. തിങ്കളാഴ്ച രാവിലെ 8.30 ന് ആയിരുന്നു അപകടം
ഇംംഗ്ലീഷ് വിഭാഗം സ്റ്റാഫ് റൂമിന്റെ ജനാല തുറക്കുന്നതിനിടെ ജനാലയിലൂടെ പുറത്തേക്ക് വീഴുകയായിരുന്നു. ഉടന്‍ കാരിത്താസ്ആസ്പത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ .മുട്ടുചിറ കുഴിവേലില്‍ ജോര്‍ജിന്റെ മകനാണ് ജോര്‍ജ് തോമസ്.
from mangalam.com https://ift.tt/2Ky4gDY
via IFTTT
No comments:
Post a Comment