കോഴിക്കോട്: ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായി അഡ്വ.എ.എ.റഹീമിനെ തിരഞ്ഞെടുത്തു. കോഴിക്കോട് നടക്കുന്ന ഡിവൈഎഫ്ഐ പതിനാലാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിലാണ് തീരുമാനം. എസ്.സതീഷാണ് പുതിയ പ്രസിഡന്റ്. എസ്.കെ.സജീഷിനെ ട്രഷററായും തിരഞ്ഞെടുത്തു. സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനമാകും. വൈകീട്ട് നാലിന് നടക്കുന്ന സമാപന റാലി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. ഒരു ലക്ഷം പേർ റാലിയിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. Content Highlights: A.A.Raheem elected DYFI state secretary; P.Satheesh president
from mathrubhumi.latestnews.rssfeed https://ift.tt/2K32RER
via
IFTTT
No comments:
Post a Comment