മലയാളികൾ ഉൾപ്പെട്ട മൽസ്യബന്ധനബോട്ട് മംഗലാപുരത്തിനു സമീപം കടലിൽ ഒഴുകി നടക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 12, 2018

മലയാളികൾ ഉൾപ്പെട്ട മൽസ്യബന്ധനബോട്ട് മംഗലാപുരത്തിനു സമീപം കടലിൽ ഒഴുകി നടക്കുന്നു

തിരുവനന്തപുരം∙ അഞ്ചു മലയാളികൾ ഉൾപ്പെടെ തൂത്തൂരിൽനിന്നു പോയ മൽസ്യബന്ധനബോട്ടിന്റെ എൻജിൻ കേടായി മംഗലാപുരത്തിനു സമീപം കടലിൽ ഒഴുകി നടക്കുന്നു. മഞ്ഞപ്പാറ കടൽ മേഖലയിലാണെന്നാണു വിവരം. ശനിയാഴ്ച മുതൽ സഹായത്തിനായി അപേക്ഷിച്ചിട്ടും ലഭിച്ചില്ലെന്നു പരാതി. കർണാടക, കൊച്ചി. Mangalapuram, Fisher Boat

from Latest News https://ift.tt/2RRZHGZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages