ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമാ സ്വരാജ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 20, 2018

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സുഷമാ സ്വരാജ്

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇന്‍ഡോറില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുഷമാ സ്വരാജ് നിലപാട് വ്യക്തമാക്കിയത്. മധ്യപ്രദേശിലെ വിദിഷയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സുഷമാ സ്വരാജ്.

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പരിപാടികള്‍ക്ക് എത്തിയതായിരുന്നു സുഷമാ സ്വരാജ്. ആരോഗ്യപരമായ കാരണങ്ങളാലാണ് പിന്‍മാറ്റമെന്നാണ് സൂചന. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു സുഷമ സ്വരാജ്.



from mangalam.com https://ift.tt/2QeEIkA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages