ദന്തേവാദയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമം; നാല് മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 8, 2018

ദന്തേവാദയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമം; നാല് മരണം

ദന്തേവാദ: ഛത്തീസ്ഗഡിലെ ദന്തേവാദഡയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു സി.ഐ.എസ്.എഫ് ജവാനും മൂന്ന് പ്രദേശവാസികളും മരിച്ചു. ബചെലിയില്‍ ബസിനു നേര്‍ക്ക് മാവോയിസ്റ്റുകള്‍ ബോംബ് എറിയുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞയാഴ്ച ദന്തേവാദയിലുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ ദൂരദര്‍ശന്‍ ക്യാമറമാനും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടിരുന്നു.



from mangalam.com https://ift.tt/2zzsbOf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages