വിമാനം തകര്‍ക്കുമെന്ന് ഭീഷണി; യാത്രക്കാരനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, November 26, 2018

വിമാനം തകര്‍ക്കുമെന്ന് ഭീഷണി; യാത്രക്കാരനെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു

കൊൽക്കത്ത: വിമാനം തകർക്കുമെന്ന്ഭീഷണിപ്പെടുത്തിയ യാത്രക്കാരനെ കൊൽക്കത്ത വിമാനത്താവളത്തിൽ തടഞ്ഞുവെച്ചു. കൊൽക്കത്ത- മുംബൈ ജെറ്റ് എയർവേയ്സ് യാത്രക്കാരനെയാണ് കൊൽക്കത്ത വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് പിടികൂടിയതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. ഇയാൾ ഫോണിലൂടെ സംസാരിക്കവെയാണ്വിമാനം തകർക്കുമെന്ന നിലയിൽ സംസാരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. content highlights:Jet Airways Passenger Detained At Kolkata Airport


from mathrubhumi.latestnews.rssfeed https://ift.tt/2QlPwND
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages