റിപ്പബ്ലിക് ദിനം: ട്രംപിനു പകരം ആഫ്രിക്കയിലെ ഉന്നത നേതാവ് മുഖ്യാതിഥിയായേക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

റിപ്പബ്ലിക് ദിനം: ട്രംപിനു പകരം ആഫ്രിക്കയിലെ ഉന്നത നേതാവ് മുഖ്യാതിഥിയായേക്കും

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലെ മുഖ്യാതിഥിയെ സംബന്ധിച്ച് കേന്ദ്ര സർക്കാർ തീരുമാനത്തിലെത്തിയതായി സൂചന. ആഫ്രിക്കയിൽ നിന്നുള്ള ഒരു ഉന്നതനായിരിക്കും മുഖ്യാതിഥിയെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമഫോസക്കാണ് മുൻതൂക്കമെന്നും ചില അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. Republic Day Chief Guest

from Latest News https://ift.tt/2qFXjaG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages