എരുമേലി : ശബരിമലയിലേയ്ക്ക് പോകാന്‍ ഒരു യുവതി എത്തിയെന്ന് ആരോപിച്ച് എരുമേലിയില്‍ ബി.ജെ.പി പ്രതിഷേധം. അതേസമയം, താന്‍ ശബരിമലയിലേയ്ക്ക് പോകാന്‍ എത്തിയതല്ലെന്ന് വിജയവാഡ സ്വദേശിയായ യുവതി പറഞ്ഞു.
പ്രതിഷേധത്തിനായി എരുമേലി ബസ് സ്റ്റാന്‍ഡില്‍ ബിജെപി പ്രവര്‍ത്തകര്‍ ഒത്തുകൂടുകയായിരുന്നു.
from mangalam.com https://ift.tt/2DzoM5G
via IFTTT
No comments:
Post a Comment