നമ്പി നാരായണനെ കുടുക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചതായി പരാതിയുണ്ടെന്ന് സര്‍ക്കാര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 27, 2018

നമ്പി നാരായണനെ കുടുക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചതായി പരാതിയുണ്ടെന്ന് സര്‍ക്കാര്‍

കൊച്ചി: മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍ നമ്പി നാരായണനെ കുടുക്കാന്‍ ശ്രമിച്ചതായി പരാതിയുണ്ടെന്ന് സര്‍ക്കാര്‍. മുന്‍പ് ചുമത്തിയ മൂന്നുകേസുകള്‍ അടിസ്ഥാനമില്ലെന്ന് കണ്ട് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം.

അഡ്മിനിസ്‌ട്രേറ്റ് ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം. കേസ് തീര്‍പ്പാകാതെ നിയമനം നടത്താനാകില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. നമ്പി നാരായണന്റെ പരാതിയില്‍ സെന്‍കുമാര്‍ ഏഴാമത്തെ എതിര്‍കക്ഷിയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.



from mangalam.com https://ift.tt/2P2ZheX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages