ജലീലിന്റെ ബന്ധുനിയമനം; മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ തയാറാക്കി 8 എംഎൽഎമാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 21, 2018

ജലീലിന്റെ ബന്ധുനിയമനം; മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ തയാറാക്കി 8 എംഎൽഎമാർ

കണ്ണൂർ∙ മന്ത്രി കെ.ടി. ജലീലിന്റെ ബന്ധുനിയമനം വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ സജീവ വിഷയമാക്കി ഉന്നയിക്കാൻ പ്രതിപക്ഷം തയാറെടുക്കുന്നു. യുവ എംഎൽഎമാർ അടക്കം എട്ട് പ്രതിപക്ഷ എംഎൽഎമാരാണ് ബന്ധുനിയമനം സംബന്ധിച്ചു നിയമസഭയിൽ ചോദ്യങ്ങൾ ഉന്നയിക്കാനിരിക്കുന്നത്. ചോദ്യങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം മറപടി നൽകണം. KT Jaleel, Nepotism

from Latest News https://ift.tt/2zi8haT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages