കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 500 ആംപ്യൂളുകളും 140 ഗുളികകളും പിടിച്ചെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, November 11, 2018

കൊച്ചിയില്‍ വന്‍ ലഹരിമരുന്ന് വേട്ട; 500 ആംപ്യൂളുകളും 140 ഗുളികകളും പിടിച്ചെടുത്തു

കൊച്ചി: നഗരത്തിൽ വൻ ലഹരിമരുന്ന് വേട്ട. 500 ആംപ്യൂൾ ലഹരിമരുന്നുകളും 140 ലഹരിഗുളികകളും എക്സൈസ് സംഘം പിടികൂടി. കൊച്ചി സ്വദേശിയായ ഗുലാബിൽനിന്നാണ് വൻലഹരിശേഖരം പിടികൂടിയത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന ബ്രൂഫിനോഫിൻ, മാനസികരോഗികൾക്ക് നൽകുന്ന നൈട്രോസെഫാം എന്നീ മരുന്നുകളാണ് ഗുലാബിൽനിന്ന് പിടിച്ചെടുത്തത്. കേരളത്തിന് പുറത്തുനിന്നാണ് ഗുളികകൾ കൊണ്ടുവന്നത് ഇയാൾ എക്സൈസ് സംഘത്തോട് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുന്നതോടെ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. Content Highlights:ampules and drugs seized from kochi, one arrested.


from mathrubhumi.latestnews.rssfeed https://ift.tt/2qHbah2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages