കൊച്ചി: നെടുമ്പാശ്ശേരിയിൽ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം നടത്തിയവർക്ക് നേരെ പോലീസ് കേസെടുത്തു. കണ്ടാലറിയുന്ന 250 പേർക്കെതിരെയാണ് കേസ്. സമരങ്ങൾ നിരോധിച്ച മേഖലയിൽ സമരം നടത്തിയതിനാണ് കേസ്. നെടുമ്പാശ്ശേരി പോലീസാണ് കേസെടുത്തിരിക്കുന്നത്. വിമാനത്താവളം അതിസുരക്ഷാമേഖലയുടെ വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ സമരം നടത്തുന്നത് കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് പോലീസ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. content highlights:PROTEST AGAINST TRUPTHI DESAYI, CASE AGAINST PROTESTERS,SABARIMALA WOMEN ENTRY, SABARIMALA, NEDUMBASSERY AIRPORT
from mathrubhumi.latestnews.rssfeed https://ift.tt/2DpsKxB
via
IFTTT
No comments:
Post a Comment