സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തു; കളക്ടര്‍ ബ്രോയ്ക്ക് 25 ലക്ഷത്തോളം പിഴ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 7, 2018

സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തു; കളക്ടര്‍ ബ്രോയ്ക്ക് 25 ലക്ഷത്തോളം പിഴ

തിരുവനന്തപുരം : കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തില്‍നിന്നും 25 ലക്ഷത്തിലേറെ രൂപ പിഴയായി ഈടാക്കാന്‍ ധനകാര്യ വകുപ്പിന്റെ ശിപാര്‍ശ. സര്‍ക്കാര്‍ ഉത്തരവിന് വിരുദ്ധമായി റിവര്‍ മാനേജുമെന്റ് ഫണ്ട് ചെലവഴിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്.

റിവര്‍ മാനേജുമെന്റ് ഫണ്ട് ദുരുപയോഗം ചെയ്തതായി ധനകാര്യ പരിശോധനാ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായാണ് സൂചന.



from mangalam.com https://ift.tt/2AQkvJa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages