കര്‍ണാടകയില്‍ ബസ് കനാലില്‍ വീണു; 24 പേര്‍ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

കര്‍ണാടകയില്‍ ബസ് കനാലില്‍ വീണു; 24 പേര്‍ മരിച്ചു

മാണ്ഡ്യ: കര്‍ണാടകയില്‍ ശനിയാഴ്ചയുണ്ടായ ബസ് അപകടത്തില്‍ 24 പേര്‍ മരിച്ചതായി സൂചന. മാണ്ഡ്യയിലാണ് ബസ് കനാലിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. മരിച്ചവരില്‍ ഏറെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്.

കാവേരി നദിയുടെ ഭാഗമായ വിസി കനാലിലാണ് ബസ് വീണത്. കനഗനമറാദിയിലാണ് സംഭവം. ഉച്ചയ്ക്ക് 12.25നായിരുന്നു അപകടം. ബസില്‍ നിന്ന് പുറത്തേക്ക് ചാടിയ കുട്ടി മാത്രമാണ് രക്ഷപ്പെട്ടതെന്നും സൂചനയുണ്ട്. അപകടം കണ്ട് എത്തിയ നാട്ടുകാരാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.



from mangalam.com https://ift.tt/2KsgTjH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages