ശബരിമല യുവതി പ്രവേശം; വിധിക്ക് സ്‌റ്റേ ഇല്ല; റിവ്യൂ, റിട്ട് ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 13, 2018

ശബരിമല യുവതി പ്രവേശം; വിധിക്ക് സ്‌റ്റേ ഇല്ല; റിവ്യൂ, റിട്ട് ഹര്‍ജികള്‍ ജനുവരി 22ന് തുറന്ന കോടതിയില്‍ കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള അഞ്ചംഗ ബെഞ്ചിന്റെ വിധി ചോദ്യം ചെയ്തു സമര്‍പ്പിച്ച 49 പുനഃപരിശോധന ഹര്‍ജികളും റിട്ട് ഹര്‍ജികളും തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. ജനുവരി 22നായിരിക്കും വാദം കേള്‍ക്കുക. എന്നാല്‍ യവുതി പ്രവേശനം അനുവദിച്ചുള്ള ഭരണഘടനാ ബെഞ്ചിന്റെ് മുന്‍വിധിക്ക് സ്‌റ്റേ ഇല്ല. സെപ്തംബര്‍ 28ലെ വിധി നിലനില്‍ക്കും.

റിവ്യൂ, റിട്ട് ഹര്‍ജികളും തുറന്ന കോടതിയില്‍ കേള്‍ക്കും. സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും നോട്ടീസ് അയക്കാനും സുപ്രീം കോടതി തീരുമാനിച്ചു. മണ്ഡലകാലത്തിനു ശേഷമായിരിക്കും ഹര്‍ജികള്‍ പരിഗണിക്കുക.
[IMG]



from mangalam.com https://ift.tt/2B1raAb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages