കാര്‍ കേടായി; ഒറ്റപ്പെട്ട ദ്വീപില്‍ ട്രക്കിങിനു പോയ 19 കാരായ ദമ്പതിമാര്‍ക്കും പിഞ്ചു കുഞ്ഞിനും പട്ടിണി മരണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 9, 2018

കാര്‍ കേടായി; ഒറ്റപ്പെട്ട ദ്വീപില്‍ ട്രക്കിങിനു പോയ 19 കാരായ ദമ്പതിമാര്‍ക്കും പിഞ്ചു കുഞ്ഞിനും പട്ടിണി മരണം

മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ ഒറ്റപ്പെട്ട ദ്വീപില്‍ ട്രക്കിങിനു പോയ 19 കാരായ ദമ്പതിമാര്‍ക്കും ഇവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിനും പന്ത്രണ്ടും വയസ്സുള്ള സുഹൃത്തിനും ദാരുണാന്ത്യം. കാര്‍ കേടായതോടെ ദ്വീപില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിയാതിരുന്ന ഇവര്‍ പട്ടിണികിടന്നാണ് മരിച്ചത്.

ആലീസ് സ്പ്രിങിന് 500 കിലോ മീറ്റര്‍ അകലെയുള്ള വാറ വാറയിലേയ്ക്ക് പോകുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. എന്നാല്‍, കൊടുംകാട്ടിലൂടെ യാത്ര ചെയ്യവേ ഇവരുടെ കാര്‍ ബ്രേക്ക് ഡൗണാകുകയായിരുന്നു. അഞ്ചു ദിവസത്തോളം കാട്ടില്‍പ്പെട്ട ഇവര്‍ പട്ടിണി കിടന്ന് അവശനിലയിലായിരുന്നു. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയ സ്ഥലത്തു നിന്നും 18 കിലോമീറ്റര്‍ അകലെ മാത്രമാണ് ജനവാസം ഉണ്ടായിരുന്നത്. പ്രദേശത്ത് മൊബൈല്‍ ഫോണിന് റേഞ്ചും ഉണ്ടായിരുന്നില്ല.



from mangalam.com https://ift.tt/2Qv0YDk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages