കൊച്ചി: ശബരിമലയിലെ നിര്‍മ്മാണ പ്രവര്‍ത്തനം നവംബര്‍ 14നകം പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍. സന്നിധാനത്ത് 31 നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു. മരക്കൂട്ടത്ത് നവംബര്‍ 15നകം താത്കാലിക പോലീസ് ഷെഡ് നിര്‍മിക്കുമെന്നും ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞു.
ഇതിനിടെ, ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് പതിനാല് പ്രതികള്‍ കൂടി ജാമ്യഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചു. നാമജപത്തില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തത്. കള്ളക്കേസില്‍ കുടുക്കി കേസെടുക്കുകയാണ് ചെയ്തതെന്ന് പ്രതികള്‍ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
from mangalam.com https://ift.tt/2D1vLUC
via IFTTT
No comments:
Post a Comment