ശബരിമലയിൽ എച്ച്1 എൻ 1 ജാഗ്രതാ നിർദേശം നൽകി ആരോഗ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, November 24, 2018

ശബരിമലയിൽ എച്ച്1 എൻ 1 ജാഗ്രതാ നിർദേശം നൽകി ആരോഗ്യമന്ത്രി

പത്തനംതിട്ട : എച്ച് 1 എൻ 1 പനി പടരാൻ സാധ്യതയുള്ളതിനാൽ ശബരിമലയിൽ പ്രത്യേക ജാഗ്രതവേണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രാജ്യത്താകെ എച്ച്1എൻ1 റിപ്പോർട്ട് ചെയ്ത സാഹചര്യം ഗൗരവമുള്ളതാണ്. ഇതര സംസ്ഥാനത്തു നിന്നുള്ള തീർത്ഥാടകർ കൂടുതലായി എത്തുന്നത് കണക്കിലെടുത്താണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.

എച്ച്1 എൻ1 കേസുകൾ കേരളത്തിലേതിനേക്കാൾ കൂടുതൽ തമിഴ്‌നാട്ടിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ശബരിമലയിൽ ദിവസം എഴുപതിനായിരം വരെ ആളുകൾ എത്താൻ സാധ്യതയുള്ളതിനാൽ പനി പടരുന്നത് വെല്ലുവിളിയാണ്. ശബരിമലയിൽ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിൽ പനി പടർന്നു പിടിച്ചാൽ ഇത് പോലീസിനെയും ബാധിക്കുമെന്നത് സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തും.



from mangalam.com https://ift.tt/2AhTpZZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages