വിശാഖപട്ടണം: വൈ.എസ്.ആർ. കോൺഗ്രസ് നേതാവ് ജഗ്മോഹൻ റെഡ്ഡിയെ കുത്തി പരിക്കേൽപ്പിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ചാണ് ആക്രമണം ഉണ്ടായത്. ജഗ്മോഹൻ റെഡ്ഡിയുടെ ഇടതു തോളിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.ടിഡപി നേതാവിന്റെ ഉടമസ്ഥതയിലുള്ള കാന്റീനിലെ ജീവനക്കാരനാണെന്ന് വൈഎസ്ആർ കോൺഗ്രസ് ആരോപിച്ചു. മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ മകനാണ് ജഗ്മോഹൻ റെഡ്ഡി. നിലവിൽ ആന്ധ്രാപ്രദേശ് നിയമസഭയിൽ പ്രതിപക്ഷ നേതാവുംകഡപ്പ നിയോജകമണ്ഡലത്തിൽനിന്നുള്ള എംഎൽഎയുമാണ്അദ്ദേഹം. Andhra Pradesh: YSRCP chief Jagan Mohan Reddy stabbed on his arm by unidentified assailant at Visakhapatnam Airport today. More details awaited. pic.twitter.com/lUmmMiaQCi — ANI (@ANI) October 25, 2018
from mathrubhumi.latestnews.rssfeed https://ift.tt/2CGIGLE
via
IFTTT
No comments:
Post a Comment