ഗൺമാന്റെ വെടിയേറ്റ് ജഡ്ജിയുടെ മകനു മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ഗൺമാന്റെ വെടിയേറ്റ് ജഡ്ജിയുടെ മകനു മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ

ഗുരുഗ്രാം ∙ സുരക്ഷാ ജീവനക്കാരന്റെ വെടിയേറ്റു ഗുരുതരാവസ്ഥയിലായിരുന്ന ജഡ്ജിയുടെ മകന് മസ്തിഷ്ക മരണം സംഭവിച്ചെന്ന് ഡോക്ടർമാർ. ഗുരുഗ്രാം അഡീഷനൽ സെഷൻസ് ജഡ്ജി കിഷൻ കാന്ത് ശർമയുടെ മകൻ ധ്രുവ്(18) ഗൺമാൻ മഹിപാൽ സിങ്ങിന്റെ വെടിയേറ്റ് തലയ്ക്കു ഗുരുതര പരുക്കോടെ ചികിത്സയിലായിരുന്നു. Gurgaon shooting: Judge's son brain dead

from Latest News https://ift.tt/2AbRMyb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages