യുവതിക്കു നേരെ പരസ്യമായി തോക്കുചൂണ്ടി മുൻ എംപിയുടെ മകൻ– വിഡിയോ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

യുവതിക്കു നേരെ പരസ്യമായി തോക്കുചൂണ്ടി മുൻ എംപിയുടെ മകൻ– വിഡിയോ

ന്യൂഡൽഹി∙ നഗരത്തിലെ ആഡംബര ഹോട്ടലിനു മുൻപിൽ യുവതിക്കു നേരെ പരസ്യമായി തോക്കു ചൂണ്ടി എംപിയുടെ മകൻ. മുൻ എംപിയായ ബിഎസ്പി നേതാവിന്റെ മകൻ അവിനാഷ് പാണ്ഡെയാണ് വാക്കുതർക്കത്തിനിടയിൽ യുവതിക്കു നേരെ തോക്കു ചൂണ്ടിയത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായി. BSP, Video, MP

from Latest News https://ift.tt/2PwfMRD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages