ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരം: സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരം: സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ

കൊച്ചി∙ ശബരിമലയിൽ സ്ഥിതി അതീവ ഗുരുതരമെന്ന് സ്പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ അറിയിച്ചു. അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീർഥാടകർക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. പ്രക്ഷോഭകാരികളും വിശ്വാസ സംരക്ഷകരെന്ന പേരിൽ കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുകയാണ്. നിലയ്ക്കൽ, പമ്പ, ശബരി പീഠം എന്നിവിടങ്ങളിൽ ഇവരുടെ സാന്നിധ്യമുണ്ട്. | Conditions In Sabarimala Is Critical Said Special Commissioner

from Latest News https://ift.tt/2PO2P63
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages