യുവമോർച്ച പ്രസിഡന്റിനെ മർദിച്ചെന്നാരോപണം; പത്തനംതിട്ടയിൽ‌ നാളെ ഹർത്താൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

യുവമോർച്ച പ്രസിഡന്റിനെ മർദിച്ചെന്നാരോപണം; പത്തനംതിട്ടയിൽ‌ നാളെ ഹർത്താൽ

പത്തനംതിട്ട∙ ജില്ലയിൽ നാളെ ബിജെപി ഹർത്താൽ പ്രഖ്യാപിച്ചു. ആറന്മുളയിൽ ദേവസ്വം ബോർഡ് സംസ്ഥാന പ്രസിഡന്റ് എ.പത്മകുമാറിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിൽ ഉണ്ടായ സംഘർഷത്തിൽ യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബുവിന് പരുക്കേറ്റിരുന്നു. പൊലീസ് മർദിച്ചെന്നാരോപിച്ചാണ് ഹർത്താൽ.

from Latest News https://ift.tt/2E3nhP3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages