ആക്ടിവിസം കാട്ടാനുള്ള സ്ഥലമല്ല ശബരിമല: മന്ത്രി കടകംപള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

ആക്ടിവിസം കാട്ടാനുള്ള സ്ഥലമല്ല ശബരിമല: മന്ത്രി കടകംപള്ളി

പമ്പ∙ ആക്ടിവിസം കാട്ടാനുള്ള സ്ഥലമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്ന് ശബരിമല ദർശനത്തിനെത്തിയ രണ്ടു യുവതികളെ സന്നധാനത്തു പ്രവേശിപ്പിക്കേണ്ടെന്ന് മന്ത്രി പൊലീസിനു നിർദേശം നൽകി. എത്തിയ യുവതികൾ ഭക്തരല്ലെന്നും ആക്ടിവിസ്റ്റുകളാണെന്നും ആക്ടിവിസം കാട്ടാനുള്ള സ്ഥലമല്ല ശബരിമലയെന്നും മന്ത്രി പറഞ്ഞു. Sabarimala Temple Opening., Sabarimala Women Entry, Protest, Kadakampally Surendran

from Latest News https://ift.tt/2NP4HJU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages