പ്രശ്നക്കാർ അവിശ്വാസികൾ; വേണ്ടിവന്നാൽ നിയമം കയ്യിലെടുക്കും: കെ. സുരേന്ദ്രൻ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

പ്രശ്നക്കാർ അവിശ്വാസികൾ; വേണ്ടിവന്നാൽ നിയമം കയ്യിലെടുക്കും: കെ. സുരേന്ദ്രൻ

കോഴിക്കോട്∙ ശബരിമലയെ തകർക്കാൻ ശ്രമമുണ്ടായാൽ, വേണ്ടിവന്നാൽ‌ നിയമം കൈയിലെടുക്കുമെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. ശബരിമലയെ തകർക്കാൻ ഗൂഢാലോചനയുണ്ട്. ഇതുവരെ പ്രശ്നത്തിൽ സമാധാനപരമായ നിലപാടായിരുന്നു ബിജെപി സ്വീകരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു. യുവതികളെ ശബരിമലയിൽ കയറ്റാൻ സർക്കാരാണു ഗൂഢാലോചന നടത്തിയത്. സിപിഎം അതിനു വില കൊടുക്കേണ്ടിവരും. Sabarimala Temple Opening, Sabarimala Women Entry, Live Updates, Protest

from Latest News https://ift.tt/2yNgbrY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages