ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍. ഇറ്റലിയിലെ രാഷ്ട്രീയ അനിശ്ചിതത്വവും മിഡില്‍ ഈസ്റ്റിലെ ജിയോ പൊളിറ്റിക്കല്‍ അസ്വസ്ഥതകളും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.
ആഗോളവിപണിയില്‍ ചൊവ്വാഴ്ച സ്വര്‍ണവില 1,239.68 ഡോളറിലെത്തി. ജൂലൈ 17ന് ശേഷം ഇതാദ്യമായാണ് ഇത്രയും വിലവര്‍ദ്ധിക്കുന്നത്.
എന്നാല്‍, ആഗോളവിപണിയിലെ വിലവര്‍ദ്ധനവ് സംസ്ഥാനത്തെ ബാധിച്ചിട്ടില്ല. ഇന്നലെ പവന് 80 രൂപ വര്‍ദ്ധിച്ച് 23,680 രൂപയിലെത്തി2,960 രൂപയാണ് ഗ്രാമിന്റെ വില.
from mangalam.com https://ift.tt/2ApzKZi
via IFTTT
No comments:
Post a Comment