കൊല്ലത്ത് അമ്മയും മകളും മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 4, 2018

കൊല്ലത്ത് അമ്മയും മകളും മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി മരിച്ചു

കൊല്ലം∙ അമ്മയും അവിവാഹിതയായ മകളും വീടിനുള്ളിൽ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി മരിച്ച നിലയിൽ. കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ദേവീകൃപയിൽ പരേതനായ ബിലേന്ദ്രന്റെ ഭാര്യ വത്സലാകുമാരി (70), മക‍ൾ സോളി എന്ന ഷെർമി (50) എന്നിവരാണ് മരിച്ചത്. ഷെർമി മനോദൗർബല്യമുള്ള സ്ത്രീയാണെന്നു പൊലീസ് പറഞ്ഞു.

from Latest News https://ift.tt/2zRnksW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages