രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരവ് അര്‍പ്പിച്ച് യുഎഇ. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫ.
ഗാന്ധിജിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ചായിരുന്നു ബുര്‍ജ് ഖലീഫ-യുടെ ആദരവ്. ത്രിവര്‍ണ പതാകയുടെ പശ്ചാത്തലത്തില്‍ തെളിയുന്ന ഗാന്ധിജിയുടെ രൂപവും അക്രമത്തിന്റെ ഏറ്റവും വലിയ രൂപം ദാരിദ്രമാണെന്ന ഗാന്ധിജിയുടെ വാചകകളും തെളിഞ്ഞു.
ചൊവ്വാഴ്ച രാത്രി 08.20 മുതല്‍ 08.40 വരെയായിരുന്നു എല്‍ഡി ഷോ. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിലും ത്രിവര്‍ണപതാക ഉയര്‍ന്നിരുന്നു.
from mangalam.com https://ift.tt/2DOwnPk
via IFTTT
No comments:
Post a Comment