മഞ്ചേശ്വരം തിരഞ്ഞെടുപ്പു കേസ് തുടരുമെന്ന് സുരേന്ദ്രൻ; ഡിസംബർ മൂന്നിന് പരിഗണിക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

മഞ്ചേശ്വരം തിരഞ്ഞെടുപ്പു കേസ് തുടരുമെന്ന് സുരേന്ദ്രൻ; ഡിസംബർ മൂന്നിന് പരിഗണിക്കും

കൊച്ചി∙ മഞ്ചേശ്വരം തിര‍ഞ്ഞെടുപ്പു കേസിൽനിന്നു പിൻമാറുന്നില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ കേസ് പരിഗണിക്കുന്നതു ഹൈക്കോടതി ഡിസംബർ മൂന്നിലേക്കു മാറ്റിവച്ചു. മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിൽ വ്യാപക കള്ളവോട്ടു നടന്നുവെന്നാരോപിച്ചായിരുന്നു കെ. സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചത്. Manjeshwaram Constituency, K Surendran not to withdraw petition

from Latest News https://ift.tt/2qkIsCd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages