ഓഹരി വിപണി ഇടിവിൽ; രൂപയ്ക്കും കനത്ത മൂല്യത്തകർച്ച - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

ഓഹരി വിപണി ഇടിവിൽ; രൂപയ്ക്കും കനത്ത മൂല്യത്തകർച്ച

കൊച്ചി∙ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേൽ രാജിക്കൊരുങ്ങുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ്. നേരിയ ഉയർച്ചയോടെയാണു നിഫ്റ്റി വ്യാപാരം ആരംഭിച്ചതെങ്കിലും തുടർന്നു വ്യാപാരം വിൽപന പ്രവണത പ്രകടമാക്കുകയായിരുന്നു. ഇന്നലെ 10198.40ൽ ക്ലോസ് ചെയ്ത നിഫ്റ്റി 10209.55നാണു വ്യാപാരം ആരംഭിച്ചത്. NIFTY, Sensex, Stock Market Opening

from Latest News https://ift.tt/2JsjpWD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages