ശബരിമല ∙ യുവതിപ്രവേശത്തിനെതിരെ കനത്ത പ്രതിഷേധത്തിനു ശേഷം സന്നിധാനം സാധാരണ നിലയിലേക്കു മടങ്ങുന്നു. ദർശനത്തിനു വൻ തിരക്കില്ലെങ്കിലും ഭക്തർ എത്തുന്നുണ്ട്. ഇന്നു രാവിലെ മുതൽ നാടകീയ സംഭവങ്ങൾക്കാണ് സന്നിധാനം സാക്ഷ്യം വഹിച്ചത്. ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവർത്തക കവിത, നടിയും മോഡലുമായ രഹന ഫാത്തിമ എന്നിവരാണ് ഇന്ന് പൊലീസ് സംരക്ഷണത്തിൽ മല കയറാനെത്തിയത്. Sabarimala Temple Opening, Sabarimala Women Entry, Protest Live Updates
from Latest News https://ift.tt/2S0voPa
via IFTTT
Post Top Ad
Responsive Ads Here
Friday, October 19, 2018
നാടകീയ നിമിഷങ്ങൾ പിന്നിട്ട് സന്നിധാനം സാധാരണ നിലയിലേക്ക്
Tags
# Latest News
# MALAYALA MANORAMA
Share This
About Shijas
MALAYALA MANORAMA
Labels:
Latest News,
MALAYALA MANORAMA
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment