കൊല്‍ക്കത്തയിൽ സ്ഫോടനം: അഞ്ച് പേർക്കു പരുക്ക് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

കൊല്‍ക്കത്തയിൽ സ്ഫോടനം: അഞ്ച് പേർക്കു പരുക്ക്

കൊൽക്കത്ത∙ കൊൽക്കത്തയിലെ നഗർബസാർ പ്രദേശത്തുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർക്കു പരുക്കേറ്റു. മേഖലയിലെ ബഹുനിലക്കെട്ടിടത്തിനു മുന്നിലാണു സ്ഫോടനമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന പഴക്കടയ്ക്കു പുറത്തു രാവിലെ ഒൻപതു മണിയോടെയായിരുന്നു പൊട്ടിത്തെറി

from Latest News https://ift.tt/2IzWpVq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages