മൂന്നു സംസ്ഥാനങ്ങളിൽ കുട്ടികൾക്കു നൽകിയ പോളിയോ വാക്സിനുകളിൽ അണുബാധ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

മൂന്നു സംസ്ഥാനങ്ങളിൽ കുട്ടികൾക്കു നൽകിയ പോളിയോ വാക്സിനുകളിൽ അണുബാധ

ന്യൂഡൽഹി∙ മഹാരാഷ്ട്ര, തെലങ്കാന, യുപി സംസ്ഥാനങ്ങളിലെ ചില മേഖലകളിൽ കുട്ടികൾക്കു നൽകിയ പോളിയോ വാക്സിനുകളിൽ അണുബാധയുണ്ടായിരുന്നതായി സ്ഥിരീകരണം. ഇന്ത്യയിൽനിന്ന് ഇല്ലായ്മ ചെയ്ത ടൈപ് – 2 പോളിയോ വൈറസിന്റെ അണുക്കളാണ് വാക്സിനേഷന്റെ ഭാഗമായി കുട്ടികൾക്കു നൽകിയതെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

from Latest News https://ift.tt/2OzAoLX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages