പരികർമികളുടെ നാമജപം തെറ്റല്ല, പ്രോല്‍സാഹിപ്പിക്കണം: മാളികപ്പുറം മേൽശാന്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

പരികർമികളുടെ നാമജപം തെറ്റല്ല, പ്രോല്‍സാഹിപ്പിക്കണം: മാളികപ്പുറം മേൽശാന്തി

ശബരിമല∙ യുവതീപ്രവേശത്തിനെതിരെ പരികർമികൾ നടത്തിയ സമരത്തെ പിന്തുണച്ച് മാളികപ്പുറം മേൽശാന്തി. പരികര്‍മികൾ നാമജപം നടത്തിയതു തെറ്റല്ല. ക്ഷേത്രങ്ങളിലാണു നാമജപം നടത്തേണ്ടത്. അതിനെ പ്രോല്‍സാഹിപ്പിക്കണമെന്നും മേല്‍ശാന്തി അനീഷ് നമ്പൂതിരി പറഞ്ഞു. മനസ്സിനു വിഷമം തോന്നുമ്പോഴാണു നാമജപം നടത്തുന്നത്. Malikappuram Chief Priest Aneesh Namboothiri on Sabarimala Protests, Sabarimala Women Entry Live Updates

from Latest News https://ift.tt/2yonLKk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages