നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല; ഹാദിയ കേസ് അവസാനിപ്പിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് തെളിവില്ല; ഹാദിയ കേസ് അവസാനിപ്പിക്കുന്നു

ന്യൂഡൽഹി∙ ഹാദിയക്കേസ് അവസാനിപ്പിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി തീരുമാനിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുവെന്നതിനു തെളിവു ലഭിക്കാത്ത സാഹചര്യത്തിലാണു നടപടി. ഹാദിയയും ഷെഫിന്‍ ജഹാനുമായുളള വിവാഹം സുപ്രീംകോടതി അംഗീകരിച്ചതും എന്‍ഐഎ കണക്കിലെടുത്തു. Hadiya Case, Shafin Jahan, NIA, Supreme Court

from Latest News https://ift.tt/2pUnVV4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages