സംസ്ഥാനത്ത് ഹർത്താൽ പുരോഗമിക്കുന്നു; അക്രമം, ബസുകൾക്ക് നേരെ കല്ലേറ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

സംസ്ഥാനത്ത് ഹർത്താൽ പുരോഗമിക്കുന്നു; അക്രമം, ബസുകൾക്ക് നേരെ കല്ലേറ്

കോട്ടയം∙ ശബരിമല കര്‍മസമിതിയും അന്താരാഷ്ട്ര ഹിന്ദുപരിഷത്തും സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. തിരുവനന്തപുരത്തും കോഴിക്കോടും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ അക്രമികള്‍ കല്ലെറിഞ്ഞു. തിരുവനന്തപുരം കല്ലമ്പലത്താണ് കെഎസ്ആര്‍ടിസി ബസിനു നേരെ അക്രമമുണ്ടായത്. Hartal, Sabarimala Temple Opening, Live Updates

from Latest News https://ift.tt/2yn2OiA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages