ശബരിമല: സമരത്തിനൊരുങ്ങി ബിജെപി; ഓർ‌ഡിനൻസ് ഇറക്കണമെന്ന് ശ്രീധരൻ പിള്ള - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

ശബരിമല: സമരത്തിനൊരുങ്ങി ബിജെപി; ഓർ‌ഡിനൻസ് ഇറക്കണമെന്ന് ശ്രീധരൻ പിള്ള

കോഴിക്കോട്∙ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനുണ്ടായിരുന്ന നിയന്ത്രണം നീക്കിയ സുപ്രീംകോടതി വിധിക്കെതിരെ സമരത്തിനൊരുങ്ങി ബിജെപി. യുവമോർച്ചയും മഹിളാമോർച്ചയും സമരത്തിനു നേതൃത്വം നൽകും. വിശ്വാസം സംരക്ഷിക്കാൻ ഓർഡിനൻസ് ഇറക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു.

from Latest News https://ift.tt/2RdN1uu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages