കോഴിക്കോട് നഗരത്തില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

കോഴിക്കോട് നഗരത്തില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ യുവതി മരിച്ചു

കോഴിക്കോട്: നഗരത്തിൽ സ്വകാര്യബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്വകാര്യകമ്പനി ജീവനക്കാരി മരിച്ചു. ഒരാൾക്ക് പരിക്കുണ്ട്. വയനാട് സ്വദേശി അമ്പിളി വിജയൻ (24) ആണ് മരിച്ചത്. പൊറ്റമ്മൽ ജങ്ഷനിൽ രാവിലെ 9.30 ഓടെയാണ് അപകടം. അമ്പിളി സഞ്ചരിച്ച ബൈക്കിൽ കൂടരഞ്ഞിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇവർ ബസിന്റെ പിൻചക്രത്തിൽ കുടുങ്ങിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന റിനീഷിനാണ് (30) പരിക്കേറ്റത്.


from mathrubhumi.latestnews.rssfeed https://ift.tt/2CGhTij
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages