സാലറി ചാലഞ്ച്: അപ്പീൽ തള്ളി സുപ്രീം കോടതി; സർക്കാരിനു തിരിച്ചടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

സാലറി ചാലഞ്ച്: അപ്പീൽ തള്ളി സുപ്രീം കോടതി; സർക്കാരിനു തിരിച്ചടി

ന്യൂഡൽഹി∙ സാലറി ചാലഞ്ചിൽ സംസ്ഥാന സർക്കാരിനു വൻ തിരിച്ചടി. പണം നൽകാൻ കഴിയാത്ത ഉദ്യോഗസ്ഥർ വിസമ്മതപത്രം നൽകണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവച്ചു. പണം നൽകാൻ കഴിയാത്തവർ സ്വയം അപമാനിതരാകേണ്ട കാര്യമില്ല. പിരിച്ച പണം ദുരിതാശ്വാസത്തിനു തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പില്ലെന്നും സുപ്രീം കോടതി പറഞ്ഞു. Kerala Flood, Salary Challenge

from Latest News https://ift.tt/2PutY0T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages