സംഗിതംകൊണ്ടും പുഞ്ചിരികൊണ്ടും ആരാധകരെ കയ്യിലെടുത്ത ബാലഭാസ്‌കറിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി ഗായിക മഞ്ജരി.
പ്രീയപ്പെട്ട ബാലുചേട്ട ഞാന്‍ താങ്കളുടെ കൈപിടിച്ചാണ് സംഗീത ലോകത്തേക്കു ചുവടുവച്ചത് എന്നു തുടങ്ങുന്നതായിരുന്നു മഞ്ജരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ബാലഭാസ്‌കറിന്റെ ആദ്യ ചലച്ചിത്ര ഗാനം പാടിയത് മഞ്ജരിയായിരുന്നു. അതേ ഗാനം വീണ്ടും ആലപിച്ചാണ് ഗായിക അനുശോചനം രേഖപ്പെടുത്തിയത്.
from mangalam.com https://ift.tt/2NXXYlJ
via IFTTT
No comments:
Post a Comment