ബ്രസീലും വലത്തേക്ക്; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയ്ര്‍ ബോല്‍സോനാറോയ്ക്കു ജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ബ്രസീലും വലത്തേക്ക്; പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയ്ര്‍ ബോല്‍സോനാറോയ്ക്കു ജയം

ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തീവ്രവലതുപക്ഷ നേതാവും മുന്‍ പട്ടാള ക്യാപ്റ്റനുമായ ജയ്ര്‍ ബോല്‍സോനാറോയ്ക്കു ജയം. ബോല്‍സോനാറോയ്ക്ക് 55.2% വോട്ടും എതിരാളിയായ മുന്‍ സാവോപോളോ മേയറും ഇടതുപക്ഷ വര്‍ക്കേഴ്‌സ് പാര്‍ട്ടി നേതാവുമായ ഫെര്‍നാണ്ടോ ഹദ്ദാദിനു 44.8% വോട്ടും ലഭിച്ചു. | Bolsonaro Brazil President | Manorama News

from Latest News https://ift.tt/2PrWVum
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages