വ്യക്തിവിവരം ചോർത്തി പേടിഎം ഉടമയിൽനിന്നു പണം തട്ടാൻശ്രമം: സെക്രട്ടറി അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

വ്യക്തിവിവരം ചോർത്തി പേടിഎം ഉടമയിൽനിന്നു പണം തട്ടാൻശ്രമം: സെക്രട്ടറി അറസ്റ്റിൽ

ന്യൂഡൽഹി∙ പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയുടെ വ്യക്തിവിവരങ്ങൾ ചോർത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ വിജയ് ശേഖറിന്റെ സെക്രട്ടറി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പത്തു വർഷമായി വിജയുടെ പഴ്സനൽ സെക്രട്ടറിയായ സോണിയ ധവാൻ, ഭർത്താവ് രൂപക് ജെയിൻ, സഹപ്രവർത്തകൻ ദേവേന്ദർ കുമാർ എന്നിവരെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. . Paytm, Vijay Shekhar, Police

from Latest News https://ift.tt/2CYrFgN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages