ന്യൂഡൽഹി: മുൻ ഡൽഹി മുഖ്യമന്ത്രിയും ബിജെപി നേതാവുമായിരുന്ന മദൻ ലാൽ ഖുറാന (82) അന്തരിച്ചു.ശനിയാഴ്ച രാത്രി 11 മണിയോടെ ഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. പ്രയാധിക്യംമൂലമുള്ള രോഗങ്ങളെ തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. 1993-1996 കാലയളവിലാണ് അദ്ദേഹം ഡൽഹി മുഖ്യമന്ത്രിയായിരുന്നത്. 2004-ൽ രാജസ്ഥാൻ ഗവർണർ പദവിയും അലങ്കരിച്ചിട്ടുണ്ട്. രാജ് ഖുറാനയാണ് ഭാര്യ. പൂനം, വിമൽ എന്നിവരാണ് മറ്റുമക്കൾ. വിമൽ കഴിഞ്ഞമാസം ഹൃദയാഘാതംമൂലം മരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2OfwTWM
via
IFTTT
No comments:
Post a Comment