കേരളത്തിൽ നിക്ഷേപത്തിന് യുഎഇ കമ്പനികള്‍ക്കു താല്‍പര്യം: മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

കേരളത്തിൽ നിക്ഷേപത്തിന് യുഎഇ കമ്പനികള്‍ക്കു താല്‍പര്യം: മുഖ്യമന്ത്രി

തിരുവനന്തപുരം ∙ കേരളത്തില്‍ നിക്ഷേപം നടത്താന്‍ യുഎഇയിലെ പ്രമുഖ കമ്പനികള്‍ താല്‍പര്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കമ്പനി പ്രതിനിധികള്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തുമെന്നും യുഎഇ സന്ദര്‍ശത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. UAE Companies interested to invest in Kerala, CM Pinarayi Vijayan

from Latest News https://ift.tt/2yXnFZE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages